ABDയുടെ ആ ഫോണ്‍ കോള്‍ തിരിച്ചു വരവിന് കാരണം | Oneindia Malayalam
2021-03-16
57
Virat Kohli says thanks to ABD
തുടര്‍ച്ചയായ രണ്ടു ഡെക്കുകള്‍ക്കു ശേഷം ഇന്ത്യന്‍ നായകന്‍ ഫോമിലേക്കു മടങ്ങിയെത്തിയ ഇന്നിങ്സ് കൂടിയായിരുന്നു ഇത്. 49 ബോളില്‍ നിന്നായിരുന്നു കോലി പുറത്താവാതെ 73 റണ്‍സെടുത്തത്.